അതിരമ്പുഴ തിരുനാൾ 2020 ജനുവരി 19 മുതൽ ഫെബ്രുവരി 1 വരെ പ്രധാന തിരുനാൾ ജനുവരി 24, 25 എട്ടാമിടം ഫെബ്രുവരി 1
അതിരമ്പുഴ തിരുന്നാളിലേക്ക് സ്വാഗതം
ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ തിരുന്നാൾ വീണ്ടും ആഗതമാകുന്നു. വി.സെബസ്ത്യാനോസിന്റെ മാധ്യസ്ഥം തേടാനും ആ ജീവിതം അനുകരിക്കാനും സഹായമാകുന്ന ദിനങ്ങളാകട്ടെ തിരുന്നാൾ ദിനങ്ങൾ